താങ്കൾ ഒരു ഇൻവെർട്ടർ ബാറ്ററിയിൽനിന്നും രണ്ട്‌ ബാറ്ററിയുടെ ബാക് -അപ്പ് ആഗ്രഹിക്കുന്നുണ്ടോ ?

ഇപ്പോൾ സോളാർ ഇൻവെർട്ടർട്ടറുകൾ ട്രെൻഡ് ആണ് . ശരിയായ സോളാർ സിറ്റം സ്ഥാപിച്ചാൽ തീർച്ചയായും ധാരാളം നേട്ടങ്ങളുണ്ട്. ഉദാഹരണത്തിന്, rMPPT സാങ്കേതികവിദ്യ ഉപയോഗിച്ച് പ്രവർത്തിക്കുന്ന സോളാർ ഇൻ‌വെർട്ടറിന് ഒരു ബാറ്ററിയിൽ നിന്ന് രണ്ട് ബാറ്ററികളുടെ ബാക്കപ്പ് നൽകാൻ കഴിയും. സാധാരണ PWM സോളാർ ഇന്വെര്ട്ടറിനേക്കാൾ 30% കൂടുതൽ സൗരോർജ്ജം എത്തിക്കാൻ rMPPT സാങ്കേതികവിദ്യയ്ക്ക് കഴിയും.

rMPPT സാങ്കേതികവിദ്യ എന്തുകൊണ്ടാണെന്ന് മികച്ചത് എന്ന് അറിയാമോ?

rMPPT എന്നാൽ Rapid Maximum Power Point Technology എന്നാണ് . സൂര്യപ്രകാശത്തിന്റെ തീവ്രതക്ക് അനുസരിച്ച്, സോളാർ പാനലിന്റെ വോൾട്ടേജ് രാവിലെ മുതൽ വൈകുന്നേരം വരെ കുറയുകയോ കൂടുകയോ ചെയ്യുന്നു. എല്ലാ സമയത്തും, സോളാർ പാനലിന്റെ വോൾട്ടേജ് അനുസരിച്ച്, ഏത് output ൽ നിന്നും കൂടുതൽ ശക്തി ലഭിക്കുന്നു , അത് നിരന്തരം നിരീക്ഷിക്കുകയും അതിനനുസരിച്ച് മാറ്റുകയും ചെയ്യേണ്ടതുണ്ട്. ഇതാണ് RMPPT ടെക്നോളജി നന്നായി ചെയ്യുന്നത്. രാവിലെ മുതൽ വൈകുന്നേരം വരെ ഈ ട്രാക്കിംഗ് നടത്തുകയാണെങ്കിൽ, 30% വരെ കൂടുതൽ സൗരോർജ്ജം ലഭ്യമാണ്.

rMPPT Power generation Graph

Off-Grid സോളാർ സിസ്റ്റം സജ്ജീകരണത്തിന് മൂന്ന് പ്രധാന ഭാഗങ്ങളുണ്ട്.

Off-GRid സോളാർ സിസ്റ്റംസിൽ ഏറ്റവും കൂടുതൽ , അതായതു 50% ചിലവ് സോളാർ പാനലിൽ ആണ് വരുന്നത് .

Solar Panels - 50% Expenditure
ചിലവ്
Solar Battery + Installation - 35% Expenditure
ചിലവ്
Solar Inverter - 15% Expenditure
ചിലവ്

സോളാർ സിസ്റ്റംസ് രണ്ടുതരത്തിൽ ഉണ്ട് - PWM & rMPPT

rMPPT സാങ്കേതികവിദ്യയുള്ള സോളാർ ജനറേറ്ററും സോളാർ പിസിയുവും മികച്ചതാണ്, ഇത് 30% വരെ അധികം വൈദ്യുതി സോളാറിൽനിന്നും ഉത്പാദിപ്പിക്കുന്നു .

rMPPT ടെക്നോളജി 30% വരെ കൂടുതൽ സോളാർ വൈദ്യുതി നൽകുന്നു, എന്നാൽ കുറച്ചുകൂടി ചെലവേറിയതിനാൽ, rMPPT ഉള്ള സോളാർ ജനറേറ്ററും സോളാർ പിസിയുവും വാണിജ്യ, വ്യവസായ മേഘലകളിൽ കൂടുതലായി ഉപയോഗിച്ചുവരുന്നു .

PWM TECHNOLOGY

പഴയ PWM സാങ്കേതികവിദ്യയിലെ ഒരു വലിയ ഭാഗം സോളാർ പാനലുകൾ പാഴായി പോകുന്നു.

കൂടുതൽ വിവരങ്ങൾക്ക്, വീഡിയോ കാണുക.

UTL SOLAR

rMPPT Home Solar System

UTL Solar Gamma+

Commercial rMPPT സോളാർ ഇൻവെർട്ടർ, സോളാർ പിസിയു എന്നിവയിൽ നിന്ന് പകുതി നിരക്കിൽ ലഭ്യമാണ്

rMPPT സോളാർ ഇൻവെർട്ടറുകൾ 30% വരെ കൂടുതൽ വൈദ്യുതി സോളാറിൽനിന്നും ഉത്പാദിപ്പിക്കുന്നു .

Features of Gamma+

ഒരു ബാറ്ററിയിൽനിന്നും രണ്ട്‌ ബാറ്ററിയുടെ ബാക് അപ്പ് . rMPPT ടെക്നോളജി രണ്ടു ബാറ്ററിയുടെ ബാക് -അപ്പ് തരുന്നു .

Gamma+ സോളാർ PCU സിംഗിൾ ബാറ്ററി സിസ്റ്റം ആയതിനാൽ വർഷങ്ങൾ കഴിഞ്ഞു ബാറ്ററി മാറ്റി സ്ഥാപിക്കാനുള്ള ചിലവും ഒരൊറ്റ ബാറ്റെറിയുടേതെ ആകൂ

3 Modes in UTL Solar Inverter

Choose any Mode

ഇന്ത്യയിലെ ഒന്നാമത്തെ സോളാർ ഇൻവെർട്ടർ ബ്രാൻഡ് എന്ന പുരസ്‍കാരം ഞങ്ങൾക്കു മാത്രമാണ്

SOME OF OUR PRESTIGIOUS CLIENTS