WhatsApp पर अभी चैट करने के लिए 7838 885 885 पर “PCU” लिखकर भेजें | To chat now on WhatsApp, send “PCU” to 7838 885 885
WhatsApp पर अभी चैट करने के लिए 7838 885 885 पर “PCU” लिखकर भेजें | To chat now on WhatsApp, send “PCU” to 7838 885 885
Trusted Solar Company

UTL rMPPT സാങ്കേതികവിദ്യ അടിസ്ഥാനമാക്കിയുള്ള Gamma സോളാർ ഇൻവെർട്ടർ PCU - ഇപ്പോൾ മുമ്പത്തേക്കാൾ 30% കൂടുതൽ ശക്തമാണ്.

और 31 मार्च 2025 तक हर रोज़ बना के दिखाएगा भी।

ഈ ഹൈബ്രിഡ് സോളാർ ഇൻവെർട്ടറിന് വർഷം തോറും അധിക വൈദ്യുതി ഉത്പാദിപ്പിക്കാൻ കഴിയും.

നിങ്ങൾ UTL- ന്റെ rMPPT Solar PCU ഇൻസ്റ്റാൾ ചെയ്യുകയാണെങ്കിൽ,നിങ്ങൾക്ക് ഇത് തികച്ചും സൗജന്യമായി ലഭിക്കും

UTL r-MPPT Solar PCU എങ്ങനെ സൗജന്യമായി ലഭിക്കും

നിങ്ങൾ UTL r-MPPT Solar PCU  ഉപയോഗിക്കുകയാണെങ്കിൽ, നിങ്ങൾക്ക് ഏകദേശം 65,000/- (എല്ലാ നികുതികളും ഉൾപ്പെടെ) ലാഭിക്കാം, ഇത്

അധിക സോളാർ പാനലുകളുടെ വിലയുടെ 30% (1.5kW) ആണ്. അതായത്

PCU ന്റെ  വിലയേക്കാൾ കൂടുതൽ.

More than PCU Cost
PCU = FREE

എന്താണ് r-MPPT Technology?

r-MPPT സാങ്കേതികവിദ്യ സോളാറിന്റെ ലോകത്തിലെ ഏറ്റവും പുതിയ സാങ്കേതികവിദ്യകളിലൊന്നാണ്, ഇത് സോളാർ ഇൻവെർട്ടറിന്റെ ഉൽപാദന ശേഷി ഏകദേശം 30% വർദ്ധിപ്പിക്കുന്നു! ഇതിലൂടെ നിങ്ങൾക്ക് മുമ്പത്തേക്കാൾ കൂടുതൽ വൈദ്യുതി ലഭിക്കും, കൂടാതെ നിങ്ങളുടെ ബിൽ ഏകദേശം ₹ 0 ആക്കാം!

Normal PWM Technology

പൂർണ്ണമായ വിവരങ്ങളുടെ അറിവില്ലായ്മ കാരണം, ആളുകൾ r-MPPT സാങ്കേതികവിദ്യയ്ക്ക് പകരം PWM സാങ്കേതികവിദ്യയുള്ള സോളാർ ഇൻവെർട്ടർ വാങ്ങുന്നു, അതിനാൽ നിങ്ങളുടെ സോളാർ പാനലിന്റെ ഏകദേശം 30% പ്രവർത്തിക്കുന്നില്ല! ഈ ബുദ്ധിമുട്ടുകളെല്ലാം ഒഴിവാക്കാൻ, r-MPPT സാങ്കേതികവിദ്യയുള്ള UTL-ന്റെ GAMMA സോളാർ ഇൻവെർട്ടർ ഇന്ന് തന്നെ വീട്ടിലെത്തിക്കുക!

MPPT അല്ല ,ഇപ്പോൾ നേടൂ r-MPPT സോളാർ ഇൻവെർട്ടർ PCU

r-MPPT സാങ്കേതികവിദ്യ മറ്റെല്ലാ സാങ്കേതികവിദ്യകളിലും മികച്ചതാണ്! r-MPPT സാങ്കേതികവിദ്യ കാരണം, സോളാർ ഇൻവെർട്ടർ ഒരേ സോളാർ പാനലിൽ നിന്ന് 30% വരെ കൂടുതൽ വൈദ്യുതി ഉണ്ടാക്കുന്നു!

കൂടുതൽ സോളാർ PCU-കളിലും MPPT ചാർജ് കോൺട്രോളറാണ് വരുന്നത്, എന്നാൽ UTL Gamma സോളാർ PCU വിന്റെ പ്രത്യേകത അതിൽ r-MPPT Charge Controller ഉപയോഗിച്ചിരിക്കുന്നു എന്നതാണ്.എന്തുകൊണ്ടാണ് r-MPPT സാങ്കേതികവിദ്യ മികച്ചതായതെന്ന്‌ അറിയണ്ടേ ?

Off Grid സോളാർ ഇൻവെർട്ടറിൽ ഉപയോഗിക്കുന്ന ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ് rMPPT സാങ്കേതികവിദ്യ.ഇതിന്റെ അർഥം Rapid Maximum Power Point Tracking.സൂര്യപ്രകാശം അനുസരിച്ച്, സോളാർ പാനലിന്റെ വോൾട്ടേജ് രാവിലെ മുതൽ വൈകുന്നേരം വരെ കൂടുകയും കുറയുകയും ചെയ്യുന്നു. എല്ലായ്‌പ്പോഴും, സോളാർ പാനലിന്റെ വോൾട്ടേജ് അനുസരിച്ച്, ഏത് ഔട്ട്‌പുട്ട് വോൾട്ടേജിലാണ് ഏറ്റവും കൂടുതൽ വൈദ്യുതി ലഭിക്കുക,അത് നിരന്തരം നിരീക്ഷിക്കുകയും അതിനനുസരിച്ച് മാറ്റുകയും വേണം. ഇതാണ് rMPPT Technology വളരെ നന്നായി ചെയ്യുന്നത്. രാവിലെ മുതൽ വൈകുന്നേരം വരെ ഈ ട്രാക്കിംഗ് നന്നായി നടക്കുന്നുണ്ടെങ്കിൽ, 30% വരെ കൂടുതൽ സൗരോർജ്ജം ലഭിക്കും.

rMPPT Power generation Graph

ഈ rMPPT ടെക്നിക് വളരെ ഉപയോഗപ്രദമാണ്

Patent r-MPPT Technology

അതുകൊണ്ടാണ് UTL SOLAR ഇതിന് PATENT ഫയൽ ചെയ്തത്

തൃപ്തിയായില്ലെങ്കിൽ മുഴുവൻ പണവും തിരികെ നേടൂ

100% Money Back Guarantee*

വാങ്ങിയ 30 ദിവസത്തിനുള്ളിൽ നിങ്ങൾ തൃപ്തനല്ലെങ്കിൽ, നിങ്ങളുടെ UTL Gamma Solar PCU നിങ്ങൾ വാങ്ങിയ അതേ ഡീലർക്ക് തിരികെ നൽകുക. താങ്കൾക്ക് UTL Gamma Solar PCU വിന്റെ മുഴുവൻ പണവും തിരികെ ലഭിക്കും.

100% Money Back Guarantee*

नहीं तो पूरे पैसे वापिस *

Features of r-MPPT Solar Inverter PCU

ആവശ്യമുള്ളപ്പോൾ സോളാർ പാനലിൽ നിന്നോ ബാറ്ററിയിൽ നിന്നോ ഗ്രിഡിൽ നിന്നോ ഇൻപുട്ട് എടുക്കാൻ കഴിയുന്നതിനാൽ UTL rMPPT സോളാർ PCU-നെ Solar Hybrid PCU എന്നും വിളിക്കാം.ഇത് ഏത് സ്രോതസ്സ് ലാഭകരവും ഏത് ഉറവിടമാണ് കൂടുതൽ ആവശ്യമുള്ളതും എന്നതിനെ ആശ്രയിച്ചിരിക്കുന്നു. UTL-ന്റെ ഈ Solar Hybrid PCU -ൽ ഇനിപ്പറയുന്ന 3 മോഡുകളിൽ ഏതെങ്കിലും Suitable Mode ൽ നിങ്ങൾക്ക് എളുപ്പത്തിൽ പ്രവർത്തിപ്പിക്കാനാകും

3 Modes in UTL Solar Inverter

ഗ്രാമം ,നഗരം ,പട്ടണങ്ങൾക്കായി
UTL rMPPT Solar PCU ൽ 3 Mode

UTL Solar Inverter PCU MODE

PCU MODE

നഗരങ്ങളിൽ കൂടുതൽ വെളിച്ചമുണ്ടെങ്കിൽ, ഈ Off Grid Inverter സോളാറിൽ നിന്നും ബാറ്ററിയിൽ നിന്നും നിങ്ങളുടെ ലോഡ് പ്രവർത്തിപ്പിക്കുകയും ബിൽ ലാഭിക്കുകയും ചെയ്യും.

UTL Solar Inverter Hybrid MODE

Hybrid MODE

ഗ്രാമത്തിൽ പകൽ സമയത്ത് സോളാറിലും ഇലക്ട്രിക്കിലും ലോഡ് പ്രവർത്തിപ്പിക്കുകയും രാത്രി ബാക്കപ്പിനായി ബാറ്ററി ചാർജ്ജ് ചെയ്യുകയും ചെയ്യും.

UTL Solar Inverter Smart MODE

Smart MODE

വൈദ്യുതി ഉൽപ്പാദനവും ബിൽ ലാഭിക്കലും പട്ടണത്തിൽ  ഒരേപോലെ ആവശ്യമാണ്.അപ്പോൾ ഈ ഓഫ് ഗ്രിഡ് ഇൻവെർട്ടർ സോളാറിലും  ഇലക്ട്രിക്കിലും  പ്രവർത്തിക്കും.

അതിനാൽ നിങ്ങൾ ചിന്തിക്കുക , കുറഞ്ഞ പണത്തിന് 30% കൂടുതൽ സൗരോർജ്ജം ഉണ്ടാക്കുകയും , എല്ലാ ഊർജ ഓപ്ഷനുകളുടെയും മുൻഗണന തിരഞ്ഞെടുക്കാനുള്ള സൗകര്യം നൽകുകയും ചെയ്യുന്ന ഈ Solar PCU Inverter ആയിരിക്കില്ലേ നിങ്ങളുടെ Best Solar Inverter.

Get UTL Service within 24 - 48 Hours

24 മുതൽ 48 മണിക്കൂറിനുള്ളിൽ നിങ്ങളുടെ വീടുകളിൽ നേരിട്ട് വന്നുള്ള SERVICE

കാശ്മീർ മുതൽ കന്യാകുമാരി വരെ

ഞങ്ങളുടെ UTL r-MPPT Solar Inverter PCU ഇൻസ്റ്റാൾ ചെയ്തു

UTL is India's Most Preferred Solar Inverter Brand
from Last Two years.

അതുകൊണ്ടാണ് NISE,MNRE യുടെ ഡയറക്ടർ ജനറൽ തന്നെ,ഇന്ത്യയിലെ ഏറ്റവും വലിയ Off-Grid Solar Company അവാർഡ് UTL സോളാറിന് നൽകിയത്.

UTL Solar Largest Company in Off-Grid Inverter

UTL rMPPT Solar PCU നിങ്ങൾ വാങ്ങിയില്ലെങ്കിൽ

30% ज्यादा सोलर का पैसा

30% more Investment on Solar Panel Price

3 साल की AMC का पैसा

30% Extra Invest on Solar Panel Price equivalent to 3 Years Free AMC

30% കൂടുതൽ സോളാറിന്റെ പണം അടയ്‌ക്കേണ്ടി വരും

30% more Investment on Solar Panel Price

തിരഞ്ഞെടുക്കേണ്ടത് നിങ്ങളാണ് - കാരണം പണം നിങ്ങളുടേതാണ്.

UTL Solar आपको  hybrid solar inverters के कई options देता  है। UTL Solar के पास आपकी ज़रूरत के अनुसार Alfa+ Solar के  1kW Solar Inverter, 2kW Solar Inverter, 3kW Solar Inverter, 5kW Solar Inverter, 7.5kW Solar Inverter, 10kW Solar Inverter & 15kW Solar Inverter तक पूरी range है।

UTL rMPPT Solar PCU Price List

Product Image r-MPPT Solar PCU MRP ( Inclusive of all Taxes ) Discounted Price ( Inclusive of all Taxes )
Alfa+ Solar PCU 1kVA Price MRP: ₹ 24,484.00 (Including all taxes) ₹ 22,747.00 (Including all taxes)
Alfa+ Solar PCU 2kVA Price MRP: ₹ 37,789.00 (Including all taxes) ₹ 35,112.00 (Including all taxes)
Alfa+ Solar PCU 3kVA Price MRP: ₹ 51,397.00 (Including all taxes) ₹ 47,757.00 (Including all taxes)
Alfa+ Solar PCU 5kVA Price MRP: ₹ 74,077.00 (Including all taxes) ₹ 68,833.00 (Including all taxes)
Alfa+ Solar PCU 7.5kVA Price MRP: ₹ 10,1304.00 (Including all taxes) ₹ 94,135.00 (Including all taxes)
Alfa+ Solar PCU 10kVA Price MRP: ₹ 15,1200.00 (Including all taxes) ₹ 140,502.00 (Including all taxes)
Alfa+ Solar PCU 15kVA Price MRP: ₹ 23,8583.00 (Including all taxes) ₹ 221,700.00 (Including all taxes)
MPPT Solar PCU
r-MPPT Solar PCU MRP ( Inclusive of all Taxes ) Discounted Price ( Inclusive of all Taxes )
Alfa+ Solar PCU 1kVA Price MRP: ₹ 24,484.00 (Including all taxes) ₹ 22,747.00 (Including all taxes)
Alfa+ Solar PCU 2kVA Price MRP: ₹ 37,789.00 (Including all taxes) ₹ 35,112.00 (Including all taxes)
Alfa+ Solar PCU 3kVA Price MRP: ₹ 51,397.00 (Including all taxes) ₹ 47,757.00 (Including all taxes)
Alfa+ Solar PCU 5kVA Price MRP: ₹ 74,077.00 (Including all taxes) ₹ 68,833.00 (Including all taxes)
Alfa+ Solar PCU 7.5kVA Price MRP: ₹ 10,1304.00 (Including all taxes) ₹ 94,135.00 (Including all taxes)
Alfa+ Solar PCU 10kVA Price MRP: ₹ 15,1200.00 (Including all taxes) ₹ 140,502.00 (Including all taxes)
Alfa+ Solar PCU 15kVA Price MRP: ₹ 23,8583.00 (Including all taxes) ₹ 221,700.00 (Including all taxes)

For the Quotation and PCU Solar Inverter price list, Please fill the form given below:

നിങ്ങളുടെ മൊബൈലിൽ ഏറ്റവും അടുത്തുള്ള UTL rMPPT Solar PCU ഡീലറുടെ ഫോൺ നമ്പർ ലഭിക്കാൻ ഈ ഫോം പൂരിപ്പിക്കുക

നിങ്ങളുടെ മൊബൈലിൽ ഏറ്റവും അടുത്തുള്ള UTL rMPPT Solar PCU ഡീലറുടെ ഫോൺ നമ്പർ ലഭിക്കാൻ ഈ ഫോം പൂരിപ്പിക്കുക

Client Details

नोट - UTL SOLAR से कोई भी आपको कॉल नहीं करेगा, SMS पर आए नज़दीकी डीलर के नंबर पर आपको ही सम्पर्क करना है।

By filling above detail I am allowing Fujiyama Power Systems Limited to send me related SMS