rMPPT എന്നാൽ rapid Maximum Power Point Tracking.സൂര്യപ്രകാശം അനുസരിച്ച്
,സോളാർ പാനലിന്റെ വോൾടേജ് രാവിലെ മുതൽ വൈകുന്നേരം വരെ
കുറയുകയോ കൂടുകയോ ചെയ്യുന്നു.എല്ലാ സമയത്തും പാനലിന്റെ
വോൾടേജ് അനുസരിച്ച് ,ഏത് output വോൾട്ടേജിനു ഏറ്റവും കൂടുതൽ ശക്തി
ലഭിക്കും,അത് നിരന്തരം നിരീക്ഷിക്കുകയും അതിനനുസരിച്ച് മാറ്റുകയും
ചെയ്യേണ്ടതുണ്ട്.rMPPT ഈ ട്രാക്കിംഗ് നടത്തുകയാണെങ്കിൽ ,നിങ്ങൾക്ക് 30 %
കൂടുതൽ സൗരോർജ്ജം ലഭിക്കും.
കൂടുതൽ വിവരങ്ങളറിയാൻ വീഡിയോ കാണുക.
Features of Gamma+
UTL സോളാർ GAMMA +ഇൻവെർട്ടറിൽ ഒരു ബാറ്ററിയിൽ നിന്ന് രണ്ട് ബാറ്ററികളുടെ ബാക്കപ്പ്. rMPPT സാകേതികവിദ്യയിൽ നിന്ന് സോളാർ ഉപയോഗിച്ച് രണ്ടാമത്തെ ബാറ്ററി വർക്ക് ചെയ്യുന്നു.
നഗരങ്ങളിൽ കൂടുതൽ വെളിച്ചമുണ്ടെങ്കിൽ,അത് നിങ്ങളുടെ ലോഡ് സോളാർ,ബാറ്ററി എന്നിവ ഉപയോഗിച്ചു പ്രവർത്തിപ്പിക്കുകയും ബിൽ ലാഭിക്കുകയും ചെയ്യും
Hybrid MODE
ഗ്രാമത്തിൽ പകൽ സമയത്ത് സോളാർ,ഇലക്ട്രിക്ക് എന്നിവ ഉപയോഗിച്ചു ലോഡ് പ്രവർത്തിപ്പിക്കുകയും രാത്രി ബാക്കപ്പിനായി ബാറ്ററി ചാർജ് നില നിർത്തുകയും ചെയ്യും
Smart MODE
പട്ടണത്തിൽ വൈദ്യുതി സൃഷ്ടിക്കുന്നതും ബില്ലുകൾ ലാഭിക്കുന്നതും ഒരു പോലെ ആവശ്യമാണ് . ഇത് സൗരോർജ്ജത്തിന്റെയും വൈദ്യുതിയുടെയും പ്രവർത്തി ചെയ്യും.
വാങ്ങിയതിന് ശേഷം 30 ദിവസത്തേക്ക് നിങ്ങൾ തൃപ്തനല്ലെങ്കിൽ ,നിങ്ങൾ
UTL GAMMA+ വാങ്ങിയ അതേ ഡീലർക്ക് തിരികെ നൽകുക.നിങ്ങളുടെ UTL
GAMMA+ ന്റെ മുഴുവൻ തുകയും നിങ്ങൾക്ക് തിരികെ ലഭിക്കും.
UTL സോളാറിൽ 1 മുതൽ 120 KVA വരെയുള്ള സോളാർ PCU കൾ
വരുന്നുണ്ട്.QUOTATION നു വേണ്ടി ചുവടെയുള്ള ഫോം പൂരിപ്പിക്കുക.
നിങ്ങളുടെ ഫോണിൽ UTL GAMMA+ ന്റെ ഏറ്റവും അടുത്തുള്ള ഡീലറുടെ
ഫോൺ നമ്പർ ലഭിക്കുന്നതിന് ഈ ഫോം പൂരിപ്പിക്കുക.
നിങ്ങളുടെ ഫോണിൽ UTL GAMMA+ ന്റെ ഏറ്റവും അടുത്തുള്ള ഡീലറുടെ
ഫോൺ നമ്പർ ലഭിക്കുന്നതിന് ഈ ഫോം പൂരിപ്പിക്കുക.
Client Details
SUBMIT ചെയ്‌ത് അടുത്ത പേജിലേക്ക് പോയി GAMMA യിൽ 3 വർഷത്തെ
വിപുലീകൃത വാറന്റി നേടുക.